കൊണ്ടും മരവടി
കൊണ്ടും അടിച്ച് പരിക്കേൽപ്പിക്കുകയും അനഘയേയും അമലിനെയും തള്ളി മാറ്റുകയും ചെയ്തെന്ന മാണിയാട്ടെ സ്നേഹ ലിൻ്റെ 20 പരാതിയിൽ 8 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. രാഷ്ട്രീയ വിരോധമാണ് കാരണം. മറ്റൊരു പരാതിയിൽ 12 പേർക്കെതിരെയും ചന്തേര പൊലീസ് കേസെടുത്തു. ചീമേനി പോത്തം കണ്ടത്തെ എം.ടി.പി. ഉസ്മാൻ്റെ 26 പരാതിയിലാണ് കേസ്. സ്കൂളിൽ യു.ഡി.എസ്.എഫ് രൂപീകരിച്ചതിന് ഉസ്മാനെയും കൂടെ ഉണ്ടായിരുന്ന ആളെയും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്.
0 Comments