കാഞ്ഞങ്ങാട് :
പുഴയോരത്ത് ചൂതാട്ടത്തിനിടയിൽ എട്ട് പേർ പൊലീസ് പിടികൂടി കേസെടുത്തു. പാണത്തൂർ നെല്ലിക്കുന്നിൽ ചന്ദ്രഗിരി പുഴയുടെ തീരത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. ഇന്ന് വൈകീട്ട് രാജപുരം പൊലീസാണ് പിടികൂടിയത്. പുള്ളി മുറി ചൂതാട്ടത്തിലേർപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 3030 രൂപ പിടികൂടി. പാണത്തൂർ, ചെറുപനത്തടി സ്വദേശികളാണ് പിടിയിലായത്.
0 Comments