കാഞ്ഞങ്ങാട് : നഗരസഭകുടുംബശ്രീസിഡിഎസ് ഫസ്റ്റ് ചക്ക ഫെസ്റ്റ് നടത്തി.
ചക്ക അലുവ,ചക്ക തോരൻ,ചക്ക പത്തൽ,ചക്ക ചിപ്പ് സ്, ചക്ക അട, ചക്ക ബൻസ്,ചക്കയുടെ വിവിധതരം പായസങ്ങൾതുടങ്ങിപുതുമയുളള 35 ഓളംചക്കഉൽപ്പന്നങ്ങൾ
കൊണ്ട് സമ്പന്നമായി പരിപാടി.
കാഞ്ഞങ്ങാട്
നഗരസഭ ഓഫീസിനു മുന്നിൽവിവിധ വാർഡുകളിലെകുടുംബശ്രീ അംഗങ്ങൾസ്വന്തമായിതയ്യാറാക്കിയഉൽപ്പന്നങ്ങളുടെപ്രദർശനവും വിപണനവും നടന്നു.നിരവധി പേർ
പ്രദർശനത്തിന് എത്തി
ഉൽപ്പന്നങ്ങൾ വാങ്ങി.നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻഅഹമ്മദലി അധ്യക്ഷത വഹിച്ചു.കൗൺസിലർ കെ.ബാലകൃഷ്ണൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി.വൈസ് ചെയർമാൻബിൽട്ടെക് അബ്ദുള്ള,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ലത,പ്രഭാവതി,നഗരസഭാ സെക്രട്ടറി എൻ.മനോജ്,കുടുംബശ്രീ സെക്രട്ടറി രാധ മണി, കെ. സുമ സംസാരിച്ചു.
സി ഡി എസ്ഫസ്റ്റ് ചെയർപേഴ്സൺസൂര്യ ജാനകിസ്വാഗതം പറഞ്ഞു.
കൗൺസിലർമാർ,സിഡിഎസ് അംഗങ്ങൾ,നഗരസഭാ ജീവനക്കാർ
0 Comments