നീലേശ്വരം : ചേടി റോഡ് സ്വദേശിയെ നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീനിലയത്തിൽ കണ്ണൻ നായരുടെ മകൻ ഉണ്ണിരാജനെ 59 യാണ് മരിച്ച നിലയിൽ കണ്ടത്. മന്നംപുറത്ത് കാവിന് സമീപം പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് വൈകീട്ടാണ് കണ്ടത്. വിമുക്തഭടനാണ്.
0 Comments