Ticker

6/recent/ticker-posts

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ചു യുവതിക്ക് പരിക്ക്

കാഞ്ഞങ്ങാട് :ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു. തിമിരി എല്ലിക്കൊട്ടി പൊയിലെ 
കെ.ആർ. മരിയ 35 ക്കാണ് പരിക്കേറ്റത്. ഭർത്താവ് ശ്യാം രാജിനൊപ്പം സ്കൂ
ട്ടറിൽ സഞ്ചരിക്കവെ എതിരെ വന്
 മോട്ടോർ ബൈക്ക് ഇടിക്കുകയായിരുന്നു. ചള്ളുവക്കോട് അംഗനവാടിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം. റോഡിൽ തെറിച്ചു വീണ് പരിക്കേൽക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനെതിരെ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments