കാഞ്ഞങ്ങാട് :
പൊതു സ്ഥലത്ത്ചൂതാട്ടത്തിലേർപെട്ട നാലംഗസംഘം പിടിയിൽ. തായന്നൂർ
നെരോത്ത് ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് അമ്പലത്തറ പൊലീസ് പിടികൂടി കേസെടുത്തത്. തായന്നൂർ, ബേളൂർ സ്വദേശികളാണ് പിടിയിലായത്. ഇന്ന് ഉച്ചക്കാണ് സംഭവം.2500 രൂപയും പിടിച്ചു. പുള്ളി മുറി ചൂതാട്ടം നടത്തുകയായിരുന്നു.
0 Comments