കാഞ്ഞങ്ങാട് :
പടന്നക്കാട് നിന്നും ഗോവയിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. റിക്സ് ബാലനെ 42യാണ് കാണാതായത്. 11 ന് പുലർച്ചെ പടന്നക്കാട്ടെ വീട്ടിൽ നിന്നും പോയതാണ്. ഗോവയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. പിന്നീട് വിവരമില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments