Ticker

6/recent/ticker-posts

സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :സ്കൂട്ടറിൽ കടത്തി കൊണ്ട് പോവുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ
പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പെരുമ്പയിലെ അബ്ദുൾ സാബിറാണ് 38 പിടിയിലായത്. 1.50 ഗ്രാം എം.ഡി.എം.എയും സ്കൂട്ടറും പിടികൂടി. ഇന്നലെ രാത്രി ഇളമ്പച്ചിയിൽ വെച്ച് ചന്തേര എസ്.ഐ കെ.പി.സതീഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments