കുറ്റിക്കോൽ : അക്ഷയ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ്
വീട്ടിൽ നിന്നുംപോയ യുവാവിനെകാണാതായതായി പരാതി. മുന്നാട് പുത്യയിലെ ബന്ധു വീട്ടിലെത്തിയ പത്തനംതിട്ട മലയാളപ്പുഴ വടക്ക് പുറം മുറപ്പേൽശശിയുടെ മകൻ എസ്. സേതു 23 വി നെയാണ് കാണാതായത്. മുന്നാടുള്ള അക്ഷയ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് 19 ന് ഉച്ചക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. മുന്നാട് പുത്യ യിലെ സരസ്വമ്മയുടെ പരാതിയിൽ ബേ ഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments