കാഞ്ഞങ്ങാട് : വിഷ പുക ശ്വസിച്ച ഒരു കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാത്രി 10 മണിയോടെയാണ് കൊണ്ട് പോയത്.കുട്ടികളിൽ ചിലർ രാത്രിയോടെ വീണ്ടും അസ്വസഥത പ്രകടിപ്പിച്ചു. ഒരു കുട്ടി സ്വകാര്യാശുപത്രിയിലാണ് . ആറ് കുട്ടികൾ ജില്ലാ ശുപത്രിയിലുമുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തിയ കുട്ടികൾക്ക് വീണ്ടും ശ്വാസതടസമുണ്ടായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്.
0 Comments