Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ ബി.മഹമൂദ് നിര്യാതനായി

കാഞ്ഞങ്ങാട് :നഗരത്തിലെ ഓട്ടോ ഡ്രൈവർ ബല്ലാ കടപ്പുറത്തെ ബി. മഹമൂദ് 56 അന്തരിച്ചു. പരേതനായ വടകര കുഞ്ഞാമദ്- ആസ്യ ദമ്പതികളുടെ മകനാണ്.ഭാര്യ: നസീമ. മക്കൾ: മുസമ്മിൽ (ജപ്പാൻ), മുക്താർ, മുസാഫിർ.സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ് കുഞ്ഞി,ഷംസുദ്ദീൻ, അബ്ദുൽ റസാഖ്,മൈമൂന.
Reactions

Post a Comment

0 Comments