രാത്രി കളനാടാണ് സംഭവം. എറണാകുളം വേങ്ങല പറമ്പ് സ്വദേശി കുറ്റിക്കാട്ട് എച്ച്. നിയാസിന് 33 നേരെയാണ് ആക്രമണം. കാഞ്ഞങ്ങാട് - കാസർകോട് റോഡിൽ കളനാട് പെട്രോൾ പമ്പിന് സമീപത്തു വെച്ച് ആണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന
ലോറിയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ ഇടിച്ചതായും ഇതേ തുടർന്ന് കാറിലുണ്ടായിരുന്ന വർ ആക്രമിച്ചതായാണ് പരാതി. ലോറിയിൽ നിന്നും വലിച്ചിറക്കി അടിവയറ്റിൽ ചവിട്ടു കയും കൈയിൽ ധരിച്ചിരുന്ന സ്റ്റീൽ വള ഊരി മുഖത്തിൻ്റെ ഇടത് ഭാഗത്ത് ഇടിക്കുകയും ഇടി കൈ
കൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ ഇടിയേറ്റ് മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. മേൽപ്പറമ്പ
0 Comments