Ticker

6/recent/ticker-posts

എക്സൈസിനെ കണ്ട് ഓടിയ കാർ കൊവ്വൽ പള്ളിയിൽ അപകടത്തിൽപ്പെട്ടു രണ്ട് പേർ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :എക്സൈസിനെ കണ്ട് ഓടിയ കാർ  അപകടത്തിൽപ്പെട്ടു. കാറിൽ നിന്നും രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
കൊവ്വൽ പള്ളി കല്ലംചിറ റോഡിൽ ആണ് സംഭവം. എക്സെെസ് പിന്തുടരുകയാണെന്ന് കരുതി അ മിതവേഗതയിൽ ഓടിച്ച കാർ ടൗണിന് സമീപം
റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. ആളുകൾ എത്തും മുൻപ്
പരിക്കേറ്റ രണ്ട് കൗമാരക്കാർ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാടക കാറാണെന്നാണ് സൂചന.

Reactions

Post a Comment

0 Comments