കാഞ്ഞങ്ങാട് : മതിൽ തകർന്ന് വീട് അപകടാവസ്ഥയിലായി കല്ലിങ്കാൽ അബ്ദുള്ളയുടെ വീടിനു തൊട്ടടുത്തുള്ള മതിൽ കനത്ത മഴയിൽ തകർന്നു വീണതിനെ തുടർന്ന് അപകടാവസ്ഥയിലാവുകയായിരുന്നു. പരിസര പ്രദേശങ്ങൾ പൂഴി നിറച്ച ചാക്കുകൾ കൊണ്ട് സുരക്ഷയൊരുക്കി കല്ലിങ്കാലി ലെ ഒരു കൂട്ടം ചെറുപ്പക്കാർ മാതൃകയായി. 10 വയസ്സിന് താഴെയുള്ള കുട്ടികളും മാതൃകാ പ്രവൃത്തിയിൽ ഭാഗവാക്കായി.
0 Comments