Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി

കാഞ്ഞങ്ങാട് : കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി. അജാനൂർ ഇഖ്ബാൽ ,കൊളവയൽ സ്വദേശികളായ വിദ്യാർത്ഥികളെയാണ് കാണാതായത്. 13 ന് വൈകുന്നേരം മുതൽ കാണാതാവുകയായിരുന്നു. ഉടൻ വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ മകനെ കാൺമാനില്ലെന്ന  മാതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ്പൊലീസ് കണ്ടെത്തിയത്.

Reactions

Post a Comment

0 Comments