ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന്റെ ലോറി വെള്ളത്തിൽകണ്ടെത്തയതായി കർണാടക മന്ത്രി പുഴയിൽ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയതെന്നാണ് ഇന്ന്
വൈകീട്ട് കർണാടക റവന്യൂ
മന്ത്രി കൃഷ്ണ
ബൈര ഗൗഢ പറഞ്ഞത്.
അർജുന് വേണ്ടി ഒൻപതാം ദിവസമാണ് തിരച്ചിൽ തുടരുന്നത്. ലോറി കണ്ടെത്തിയ വിവരം ഔദ്യോഗികമായി മന്ത്രി സ്ഥിരീകച്ചെന്നാണ് വിവരം. അർജ്ജുൻ ലോറിക്കുള്ളിലുണ്ടാകുമെന്നാണ് നിഗമനം.
ലോറി പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
0 Comments