Ticker

6/recent/ticker-posts

ഹോസ്ദുർഗിൽ റോഡിലേക്ക് മരം പൊട്ടി വീണു

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കുശാൽ നഗർ റോഡിൽ മരം പൊട്ടി വിണു .റെയിൽവെ ഗെറ്റിനു സമീപമാണ് മരം പൊട്ടിവീണത്. ഇന്ന് രാവിലെയാണ് സംഭവം. റോഡിലേക്കാണ് വീണത്. പ്രധാന റോഡിൽ ഈസമയം വാഹനവും ആളുകളുമില്ലാത്തത് അപകടം ഒഴിവാക്കി. അഗ്നിരക്ഷാസേനയും കെ എസ് ഇ ബി ജീവനക്കാരുമെത്തി മുറിച്ചു മാറ്റി.

Reactions

Post a Comment

0 Comments