Ticker

6/recent/ticker-posts

മടിക്കൈ ചുള്ളിമൂലയിലെ പി.കെ. ഗോപി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :മടിക്കൈ അമ്പലത്തുകര
ചുള്ളിമൂലയിലെ പി.കെ. ഗോപി 57 കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചക്ക് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ജില്ലാശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചു. എഴുത്തുകാരനും ചെറുകഥാകൃത്തുമാണ്. വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. മൃതദേഹം ജില്ലാശുപത്രിയിൽ. ഭാര്യ: പുഷ്പ . മക്കൾ: ശ്രീഷനു , ശ്രീ മോൾ.
സംസ്ക്കാരം ഇന്ന്
വൈകീട്ട് 5.30 ന്.
Reactions

Post a Comment

0 Comments