പൊലീസും പാലക്കാട് നിന്നു മെത്തിയ പൊലീസും ചേർന്നാണ് കാസർകോട്ട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കാസർകോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു. ബീരന്ത് വയലിലെ ആർ. ലക്ഷ്മി നാരായണ നായി കിൻ്റെ അടച്ചിട്ട വീട് കുത്തി തുറന്ന് 2000 രൂപ കവർന്ന കേസിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രീൽ 18ന് ആയിരുന്നു കവർച്ച. കുടുംബംബംഗ്ളുരുവിലെ മകൻ്റെ വീട്ടിൽ പോയ സമയത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു. ജയിലിൽ നിന്നുമിറങ്ങിയ പ്രതികാസർകോട്ടേക്ക് ജോലി അന്വേഷിച്ചെന്ന വ്യാജേനെ എത്തി മോഷണം നടത്തുകയായിരുന്നു.
0 Comments