കാസർകോട്:പിതാവ് രണ്ടാം വിവാഹം കഴിച്ച വിഷമത്തിൽ മകൻ ജീവനൊടുക്കി. നീർച്ചാൽ ഗോളിയടുക്കയിലെ അനിൽ കുമാർ 28 ആണ് മരിച്ചത്. യുവാവ് മാനസിക വിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നു.
ഇന്ന് രാവിലെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments