Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തും ഇൻസ്പെക്ടർ പി. അജിത്ത് കുമാറും ചുമതലയേറ്റു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തും ഇൻസ്പെക്ടർ പി. അജിത്ത് കുമാറും ചുമതലയേറ്റു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഡി.
വൈ. എസ്.പി ലതീഷ് സ്ഥലം മാറിയ ഒഴിവിലാണ് ബാബു പെരിങ്ങത്തിനെ നിയമിച്ചത്. കാസർകോട് ഉൾപെടെ സേവനത്തിലുണ്ടായിരുന്നു. എം.പി. ആ സാദ് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് അജിത്ത് കുമാറിനെ നിയമിച്ചത്. അജിത് കുമാർ
മടിക്കൈ   മേക്കാട് സ്വദേശിയാണ്.കാസർകോട് ടൗൺ,വിദ്യാനഗർ, ബേക്കൽ സ്റ്റേഷണുകളിൽ എസ്ഐ ആയിരുന്നു.
പൊന്നാനി,  കാസർകോട് എന്നിവിടങ്ങളിൽ ഐ പിആയിരുന്നു. എൻ. അൻസാർ എസ്.ഐ ആയും ചുമതലയേറ്റു. നേരത്തെ മഞ്ചേശ്വരം എസ്.ഐ ആയിരുന്നു.


Reactions

Post a Comment

0 Comments