Ticker

6/recent/ticker-posts

അലാമിപ്പള്ളിയിൽ വീടിന് മുകളിൽ തെങ്ങ് വീണു

കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിൽ
 വീടിന് മുകളിൽ
 തെങ്ങ് പൊട്ടി വീണു. കല്ലം ചിറയിലെ സത്യൻ്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. അടുക്കള ഭാഗത്തെ ഓടുകൾ പൊട്ടി. വീടിൻ്റെ കോൺഗ്രീറ്റ് ഭാഗത്തായാണ് പൊട്ടിയതെങ്ങിൻ്റെ ഭൂരിഭാഗവും തട്ടി നിന്നതെന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടിനുള്ളിൽ ആളുകളുണ്ടായിരുന്നു. ശുദ്ധജല ടാങ്ക് പൊട്ടി.
പരപ്പയിൽ ഓട്ടോ സ്റ്റാൻ്റിലെ ആൽമരം ഇന്ന് രാവിലെ
പൊട്ടിവീണു.

Reactions

Post a Comment

0 Comments