Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കോളേജ്വിദ്യാർത്ഥികൾചേരിതിരിഞ്ഞ് ഏറ്റ് മുട്ടി. സംഭവത്തിൽനാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചട്ടഞ്ചാൽ എം.ഐ.സി കോളേജിലെ വിദ്യാർത്ഥികളാണ് ക്ലാസ് തിരിഞ്ഞ് ഏറ്റ് മുട്ടിയത്. ഇന്ന് വൈകിട്ട് കോളേജിന് മുന്നിൽ
റോഡിലാണ് സംഘട്ടനം. മേൽപ്പറമ്പ
പൊലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. നെല്ലിക്കട്ടയിലെ സഫ് വാൻ 19,പൈക്കയിലെ അബ്ദുൾജംഷീദ് 19,നെക്രാജയിലെ മുഹമ്മദ് നൗറീൻ 20, നാട്ടക്കല്ലിലെ തൻഷീഫ് റഹ്മാൻ 18 എന്നിവർക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments