നീലേശ്വരം :പ്ലാവ് മരം കടപുഴകികാറിന് മുകളിൽ വീണു. പ്രവാസിയായ
കോട്ടപ്പുറം ആനച്ചാൽ
കൊസുമ്മൽ ഇസ്മയിലിന്റെ ഹ്യുണ്ടായി ക്രെറ്റ കാറിന് മുകളിലാണ് പ്ലാവ് കടപുഴകി മറിഞ്ഞ് വീണത്. ഇന്ന് വൈകീട്ടുണ്ടായ കാറ്റിലും മഴയത്തു മാണ് അപകടം.
വീടിന് സമീപം നിർത്തിയിട്ടതായിരുന്നു. കാറിൽ ആരുമുണ്ടായിരുന്നില്ല.
0 Comments