പൊലീസ് രണ്ട് കാറുകൾ കസ്റ്റഡി യിലെടുത്തു. വടകര മുക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനരികിൽ നിന്നും കഞ്ചാവ് ബീഡി വലച്ച മൂന്ന് പേരെയും ഇവിടത്തന്നെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനുള്ളിലിരുന്ന് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നാല് പേരെയുമാണ് പിടികൂടി കേസെടുത്തത്. ഹോസ്ദുർഗ് എസ്.ഐ എൻ . അൻസാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ആവിക്കര , നിലാങ്കര, ഗാർഡർ വളപ്പ്, ഏഴാംമൈൽ, കായലടുക്കം, കുശാൽ നഗർ, ഇട്ടമ്മൽ സ്വദേശികൾക്കെതിരെയാണ് കേസ്.
0 Comments