കാഞ്ഞങ്ങാട് :എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ നാല് പേരെ പിടികൂടി പൊലീസ് കേസെടുത്തു. കളനാട് ഇടുവുംകാൽ ചെമ്പിരിക്കാ റോഡിൽ ചാത്തം കൈെ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കോൺഗ്രീറ്റ് ഭിത്തിയിലിരുന്ന് എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന വരെയാണ് മേൽപ്പറമ്പ
പൊലീസ് പിടികൂടിയത്. ചില്ല് കഷണത്തിലിട്ട് കത്തിച്ച് വലിക്കുന്നതിനിടെയാണ് പിടികൂടിയത്. മീപ്പുഗിരി, ആദൂർ , കട്ടക്കാൽ, ചെട്ടും കുഴി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇന്ന് വൈകീട്ട് പിടികൂടുകയായിരുന്നു.
0 Comments