Ticker

6/recent/ticker-posts

കാസർകോട് എ. എസ്.പിയായി പി. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു

കാഞ്ഞങ്ങാട് :കാസർകോട്എ. എസ്.പിയായി പി. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. ഇന്ന് രാവിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കാഞ്ഞങ്ങാട് ഡി.വൈ. എസ് പി ആയിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചാണ് കാസർകോട് എ.എസ് പിയായി നിയമിതനായത്.
Reactions

Post a Comment

0 Comments