Ticker

6/recent/ticker-posts

കാസർകോട് റെയിൽവെ ട്രാക്കിന് സമീപം സംശയകരമായ നിലയിൽ പൊതി കണ്ടെത്തി

കാസർകോട്:റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ
വസ്തുക്കൾ കണ്ടെത്തി.
ചന്ദ്രഗിരി പുഴയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ്
വസ്തുക്കൾ കണ്ടെത്തിയത്.
കടലാസിൽ പൊതിഞ്ഞ നിലയിൽ
നേരിയ കെട്ട് കമ്പികളാണ് കണ്ടെത്തിയത്.
ആർപിഎഫും റെയിൽവേ 
പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നേരത്തെ ജില്ലയിൽ വിവിധ ഇടങ്ങളിൽ റെയിൽവേ ട്രാക്കിന് മുകളിൽ
കല്ലും ഇരുമ്പ് കഷ്ണങ്ങളും 
കണ്ടെത്തിയിരുന്ന സാഹചര്യത്തിൽ പൊലീസ് വിശദമായി അന്വേഷിക്കുന്നു. ഇന്ന് ഇച്ചക്കാണ് സംഭവം.
Reactions

Post a Comment

0 Comments