കാസർകോട്: ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവഡി ലെ ഇസ്മാഈലിന്റെ ഭാര്യ നഫീസ 60യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആണ് അപകടം. അരി അരക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. ഭർത്താവ് ഉടൻ ഗ്രൈൻഡറിന്റെ സ്വിച്ച് ഓഫ് ചെയ്ത് കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments