രാജപുരം: ടാക്സി ഡ്രൈവറെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ 49 ആണ് മരിച്ചത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ: ലിസി കുര്യൻ. മക്കൾ: ആൻബിയ മോൾ, അബിയ മോൾ. പിതാവ്: പരേതനായ ചാക്കോ . മതാവ്: ഏലിയാമ. സഹോദരങ്ങൾ: ഷാജി ചാക്കോ, പെണ്ണമ്മ , ഗ്രേസി, സണ്ണിചാക്കോ, സജി ചാക്കോ, സാബു ചാക്കോ, പരേതനായ ഷിബു ചാക്കോ.
0 Comments