ചിറ്റാരിക്കാൽ :
ഭീമനടിയിൽ നിന്നും യുവാവിനെ കാണാതായി. കുറുഞ്ചേരിയിലെ ജിബിൻ കുര്യാക്കോസിനെ 33 യാണ് കാണാതായത്. 24 ന് ഉച്ച മുതലാണ് കാണാതായത്. ഭീമനടിയിൽ സ്ഥാപനം നടത്തുന്ന യുവാവ് കടയിൽ നിന്നും എ
ങ്ങോട്ടോ പോയെന്ന പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. മറ്റൊരു സംഭവത്തിൽ
വെള്ളരിക്കുണ്ടിൽ നിന്നും വയോധികനെയും കാണാതായി. അറക്കൽ കുന്നേൽ ജോസഫിനെ 75യാണ് കാണാതായത്. 24 ന് വൈകുന്നേരം മുതൽ കാണാതാവുകയായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments