Ticker

6/recent/ticker-posts

യുവതി സാരിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവതി സാരിയിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി. കോയിപ്പാടി കുണ്ടങ്ങാരടുക്കയിലെ രവിയുടെ ഭാര്യ സുഗന്ധി 29 ആണ് മരിച്ചത്. അർദ്ധരാത്രി വീടിൻ്റെ ജനാലയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. സാരി അറുത്ത് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. കുമ്പള
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments