ചിറ്റാരിക്കാൽ :21 വയസുകാരിയെ കാണാതായതായി
പരാതി. ഭീമനടി ഏച്ചിലാംകയത്തെ നന്ദനയെ യാണ് കാണാതായത്. അയൽവാസിയുടെ വീട്ടിൽ നിന്നും പോയേ ശേഷം കാൺമാനില്ലെന്നാണ് പരാതി. പിതാവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത അന്വേഷിക്കുന്നു. കണ്ണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
0 Comments