നീലേശ്വരം : വിത്യസ്ത സംഭവങ്ങളിൽ
നീലേശ്വരത്ത് നിന്നും 26 കാരിയേയും തൃക്കരിപ്പൂരിൽ സ്കൂളിലേക്ക് പോയ പെൺകുട്ടിയെയും കാണാതായതായുള്ള പരാതിയിൽ നീലേശ്വരം പൊലീസും തൃക്കരിപ്പൂർ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലായി സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. ഭർതൃവീട്ടിൽ നിന്നും ഇന്നലെ രാവിലെ പോയതായിരുന്നു പിതാവിൻ്റെ പരാതിയലാണ്
കേസ്. തങ്കയത്തെ 17 കാരിയെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് വീട്ടിൽ നിന്നും പോയതായിരുന്നു. മാതാവിൻ്റെ പരാതിയിലാണ് കേസ്'
0 Comments