കാഞ്ഞങ്ങാട്: തോക്ക് നിർമ്മാണ സാമഗ്രികളുമായി യുവാവിനെ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് ആവുള്ളക്കോടിലെ വിശാഖി30നെയാണ് അറസ്റ്റുചെയ്തത്. സമീപത്തെ വനത്തിൽനിന്നും മരം മോഷണം പോയതിൽ അന്വേഷിക്കുന്നതിനിടെയാണ് വിശാഖിൻ്റെ വീടിനോട് ചേർന്നുള്ള ആലയിയിൽനിന്നും തോക്കിൻ്റെ കുഴലും വെടിയുണ്ട ഉൾപ്പെ ടെയുള്ളവയും വനപാലകർ കണ്ടെടുത്തത്.
0 Comments