ഫയർഫോഴ്സിനുംപൊലീസിന്നും
ലഭിച്ചത് 27 കാരൻെറ മൃതദേഹം .
നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണ് ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയത്. കുഡ്ലു സ്വദേശിയും ചൗക്കി പായിച്ചാല്‍ താമസക്കാരനുമായ കെ. വിനയു
ടെ മൃതദേഹമാണ് ഇന്ന് വൈകീട്ട് പുഴയില്‍ കണ്ടെത്തിയത്.
ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാത്രി കാണാതായ കളക്ഷൻ ഏജൻ്റിൻ്റെ
സ്കൂട്ടർചന്ദ്രഗിരി പാലത്തിൽ കണ്ടിരുന്നു. മധ്യവയസ്‌കന്‍ പുഴയിൽ വീണിട്ടു
ണ്ടോ എന്ന സംശയത്തിൽ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്ന
0 Comments