കാസർകോട്: വൻ ഇ സിഗരറ്റ് വേട്ട. 3000
ഇ സിഗരറ്റുകൾ പിടികൂടി കാറും രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. കാസർകോട് പൊലീസാണ് ഇസിഗരറ്റ് വേട്ട നടത്തിയത്. പുതിയ ബസ് സ്റ്റാൻ്റിനടുത്ത് നിർത്തിയിട്ട കാറിൽ നിന്നു മാണ് പിടികൂടിയത്. മഞ്ചേശ്വരം പൊസോട്ട് റിഫാദ് മഹാലിൽ പി.എം. മുഹമ്മദ് ബഷീർ 54, മീഞ്ച കടമ്പാർ ബട്ത്തി പടാവിലെ മുഹമ്മദ് മുഹമ്മദ് ഷെരീഫ് 41 എന്നിവർക്കെതിരെ കേസെടുത്തു. കുട്ടികൾക്ക് ഉൾപെടെ കാസർകോട്കേന്ദ്രീകരിച്ച് വ്യാപക ഇ സഗരറ്റ് വിൽപ്പന നടക്കുന്നുണ്ട്.
0 Comments