Ticker

6/recent/ticker-posts

വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കളനാട് 
കോട്ടം കൈയിലെ പി.എം. ബദറുദ്ദീൻ്റെ 58 പരാതിയിൽ നദീർ 30, അഷ്ഫാഖ് 24 അബ്ദുൾ ഗഫൂർ 42 എന്നിവർക്കെതിരെയാണ് കേസ്. 
ജുലൈ20 മുതൽ ദിവസങ്ങളോളം അപകീർത്തിപെടുത്താൻ  വാട്സാപ്പ് ഗ്രൂപ്പിൽ കള്ളവാർത്ത പ്രചരിപ്പിച്ചെന്നാണ് കേസ്. വോയിസ് ഓഫ് പള്ളിപ്പുഴ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ബേക്കൽ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments