കൊണ്ട് വന്ന മദ്യവും സ്കൂട്ടിയും ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. പെരിയ കപ്പണക്കാലിലാണ് സംഭവം. സ്കൂട്ടിയും 20 പാക്കറ്റ് കർണാടക പാക്കറ്റ് മദ്യവും ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ബട്ടത്തൂർ സ്വദേശി മഞ്ജു വാണ് മദ്യവിൽപ്പനക്കിടെ നാട്ടുകാരെ കണ്ട് സ്കൂട്ടി ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് സ്ഥിരമായി മദ്യവിൽപ്പന നടത്തുകയാണെന്നും പരാതിയുണ്ട്.
0 Comments