വെഡിംഗ് ഹബ്ബിൽ നിന്നുമാണ് കുമ്പള
പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. തുണിക്കടയിലെ മേശവലിപ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഒരു ഇസിഗരറ്റ് വാങ്ങിയാൽ 5000 തവണ ഉപയോഗിക്കാൻ സാധിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിലായിരുന്നു പരിശോധന. സ്ക്വാഡ് അംഗങ്ങൾ, എസ്.ഐ യും പരിശോധനയിൽ പങ്കെടുത്തു. സ്ഥാപന ഉടമകളായ മഞ്ചേശ്വരം സ്വദേശികളായ അബൂബക്കർ ജംഷീദ് 27, ബി.എം. മൂസ ഖലീൽ 32 എന്നിവർക്കെതിരെയാണ് കേസ്.
0 Comments