കുറ്റിക്കോൽ:
ചൂതാട്ടത്തിനിടെ ഏഴംഗസംഘം പിടികൂടി പൊലീസ് കേസെടുത്തു. കൊളത്തൂർ ബാലനടുക്കത്ത് ചെങ്കൽപണയോട് ചേർന്നുള്ള സ്ഥലത്ത് കട്ടക്കളിചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ഡകം പൊലീസ് പിടികൂടിയത്. കുണ്ടംകുഴി, രാവണീശ്വരം, ബേഡഡുക്ക സ്വദേശികളാണ് പിടിയിലായത്. ഇന്ന് വൈകീട്ടാണ് പിടികൂടിയത്. കളിക്കളത്തിൽ നിന്നും 2545 രൂപ പിടിച്ചു.
0 Comments