Ticker

6/recent/ticker-posts

ഡി. ശിൽപ്പ കാസർകോട് ജില്ലാ പൊലീസ് മേധാവി

കാഞ്ഞങ്ങാട് :ഡി. ശിൽപ്പയെ പുതിയ കാസർകോട്ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കാസർ
കോട് നിന്നും പി.ബിജോയിയെ തിരുവനന്തപുരത്തേക്ക് മാറ്റി . ഇന്ന് വൈകീട്ടാണ് ഉത്തരവ് പുറത്ത് വന്നത്. സംസ്ഥാനത്തെ മിക്ക ഐ.പി.എസ് ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. ശിൽപ്പ നേരത്തെയും കാസർകോട് പൊലീസ് മേധാവിയായിട്ടുണ്ട്.
കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി കമ്മീഷണർ ആയി രാജ് പാൽ വീണയെ നിയമിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലും കമ്മീഷണറും ആയിരുന്നു.  കാസർകോട് 
ജില്ല 
പൊലീസ് ചീഫ് ബിജോയ് യെ 
പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആയി ആണ് സ്ഥലം മാറ്റിയത്.കാഞ്ഞങ്ങാട് സ്വദേശിയായ നിധിൻ രാജ് കോഴിക്കോട് റൂറൽ 
പോലീസ് ചീഫ്ആകും. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആണ്.
Reactions

Post a Comment

0 Comments