ചിറ്റാരിക്കാൽ :
എറണാകുളത്തേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ഭീമനടി ചെന്നടുക്കത്തെ അനിൽ കുമാറിനെ 35 യാണ് കാണാതായത്. കഴിഞ്ഞ 6 ന് രാവിലെ എറണാകുളത്തേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവ് പി.ഇന്ദിരയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments