കാഞ്ഞങ്ങാട് : സ്കൂളിൽ നിന്നും വീട്ടിലേക്കു പോകുമ്പോൾ വഴിയിൽ നിന്നും വീണു കിട്ടിയ 10000 രൂപ പൊലീസിൽ ഏൽപ്പിച്ചു മാതൃകയായി ഹോസ്ദുർഗ് കടപ്പുറം ഗവണ്മെന്റ് യൂ. പി സ്കൂളിലെ 7 ആം ക്ലാസുകാരൻ ഗോകുൽ പ്രശാന്ത്. പണം വീണു കിട്ടിയത് രക്ഷിതക്കളെയും അധ്യാപകരെയും അറിയിക്കുകയും തുക മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നൽകണം എന്ന് വിദ്യാർത്ഥി ആഗ്രഹം പ്രകടിപ്പിച്ചു. സ്കൂളിൽ വച്ചു ഹെഡ്മാസ്റ്റർ ഭാസ്കരൻ സഹപാഠികളുടെ സാന്നിധ്യത്തിൽ ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്
0 Comments