കാഞ്ഞങ്ങാട് : പള്ളിക്കര
തൊട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബേക്കൽ ആമുവി
ൻ്റെ മകൻ
സ്റ്റൈലോ മുഹമ്മദ് എന്ന ബി. എ . മുഹമ്മദ് സാലിഹ് 63ആണ് നിര്യാതനായത്. വിവാഹത്തിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. ജില്ലയിലെ പഴയ കാല ഇലക്ട്രിഷ്യനായിരുന്നു. ഇലക്ട്രിക് മൈക്ക് സെറ്റ് മേഖലയിൽ വിദഗ്ധനായിരുന്നു.
ഭാര്യ സുരയ്യ. മക്കൾ: മുഹമ്മദ് സുഹൈർ ഹുദവി, അബൂബക്കർ സിദ്ധീഖ്, മുഹമ്മദ് സഹദ്, സുഹൈമ . അദ്ദേഹത്തിനുണ്ട്. സാമൂഹ്യ സാംസ്‌കാരിക മത രംഗത്തുള്ള നിരവധി പേർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
0 Comments