കാഞ്ഞങ്ങാട് :
സ്വകാര്യാശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പൊലീസ്കേസെടുത്തു. കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമിലെ ഡോ. തിഡിൽ അബ്ദുൾ ഖാദറിൻ്റെ പരാതിയിൽ മണികണ്ഠൻ എന്ന ആൾക്കെതിരെയാണ് കേസ്' മദ്യ ലഹരിയിൽ ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറി നഴ്സുമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശല്യപെടുത്തുകയും ഭയാനകമായ അന്തരീക്ഷം സ്വഷ്ടിച്ചും ആശുപത്രി പ്രവർത്തനം തടസപെടുത്തിയെന്നാണ്
0 Comments