കാഞ്ഞങ്ങാട് :
മദ്യശാലയിൽ ജീവനക്കാരുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കുന്നിലെ ഹോട്ടൽ ബേക്കൽ പാലസ് ബാറിലെ ജീവനക്കാരുടെ മുഖത്താണ് പെപ്പർ ന് പ്രേ പ്രയോഗിച്ചത്. ബാർ സപ്ലയർ സന്തോഷിൻ്റെ 40 പരാതിയിൽ ഷൈജു, ബൈജു എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ജീവനക്കാർ പോകുന്ന വഴിയിൽ കൂടി പോയത് സെക്യൂരിറ്റി തടഞ്ഞതാണ് കാരണം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
0 Comments