കാസർകോട്:
തോക്ക് കാട്ടി ഭിഷണിപ്പെടുക്കി യുവാവിൽ നിന്നും ഗൂഗിൾ പേ വഴി രണ്ടംഗ സംഘം പണം തട്ടിയെടുത്തു. മുളിയാർ മുണ്ടക്കൈ മൂലയിലെ സജീഷിൻ്റെ 33 പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ രണ്ട് പേർക്കെതിരെയാണ് കേസ്' ബജംഗള എന്ന സ്ഥലത്ത് ആണ് സംഭവം. യുവാവിൻ്റെ ചിരട്ട കരി ഫാക്ടറിയിൽ
വെച്ച് തോക്ക് പോലുള്ള സാധനം പാൻ്റിൽ തിരുകി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഗൂഗിൾ പേ വഴി 10000 രൂപ തട്ടിയെടുത്തതായാണ് പരാതി.
0 Comments