കാസർകോട്: നിർത്തിയിട്ടിരുന്ന
സ്വകാര്യ ബസുകളിൽ നിന്നും ലക്ഷത്തി
ൻ്റെ ഡീസൽ കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഒരു പ്രതി ഒളിവിൽ. കുമ്പളകട്ടത്തെടുക്ക സ്വദേശി പി. വി. ഷുക്കൂറാ 36ണ് പിടിയിലായത്. കർണാടക സ്വദേശിയാണ് ബസുകളിൽ നിന്നും ഡീസൽ ഊറ്റിയത്. ഈ ഡീസൽ ഷുക്കൂർ വാങ്ങുകയായിരുന്നു. ഇരുവർക്കും കവർച്ചയിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവാവിൻ്റെ പക്കൽ നിന്നും മോഷണം പോയ ഡീസൽ കണ്ടെടുത്തു. കുമ്പള ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാർ
എസ്.ഐ ശ്രീജേഷ് സിവിൽ
പൊലീസ് ഓഫീസർമാരായ ചന്ദ്രൻ, സുധീഷ്, വിനോദ്, ഗോകുൽ, മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കുമ്പള പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന അരിയ പ്പാടി, ഗുരുവായൂരപ്പൻ എന്നീസ്വകാര്യ ബസുകളിൽ നിന്നു മാണ് ഡീസൽ ഊറ്റിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
പുലർച്ചെ 3.40 മണിക്കാണ് സംഭവം. ബസ് ഉടമ അരിയ പ്പാടിയിലെ എ.എം. സത്താറിൻ്റെ പരാതിയിൽ കുമ്പളപൊലീസ് കേസെടുത്തിരുന്നു. ഇവിടെ തന്നെ നിർത്തിയിട്ടിരുന്ന ഗുരുവായൂരപ്പൻ എന്ന
0 Comments