Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സൗത്തിൽ ആറംഗ സംഘം ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി പൊലീസ് ലാത്തി വീശി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സൗത്തിൽ ആറംഗ സംഘം ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി. സംഘർഷം തടയാൻ പൊലീസ് ലാത്തി വീശി. ഇന്ന് വൈകീട്ടാണ് സംഭവം. സംഘം പരസ്പരം ഏറ്റ് മുട്ടുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ
ഹോസ്ദുർഗ് പൊലീസ് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതിന് ശേഷമാണ് ഇവരെ ബലപ്ര
യോഗത്തിലൂടെ കീഴടക്കിയത്. ആറ് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments